ആ നീല രാത്രിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞു ഞാന്‍ ആടി മദോന്മത്തനയ് സ്വയം കൃതിയില്‍ ഞാനലിഞ്ഞു
വാശിയിലായിരുന്നു, ആരാരോളം വരുമെന്ന്.. മഴയും മോശമല്ലായിരുന്നു..
എങ്കിലും പതിനെട്ടാം വയസ്സില്‍ എന്നോടാ കളി!
അവസാനം............. മഴയും നനഞ്ഞു ഞാനും നനഞ്ഞു.
എന്ന്തോരാശ്വാസം.. അത് മഴയാണാദ്യം പറഞ്ഞത്.. പിന്നെ ഞാനും ;)